T P Senkumar Will Go, Behra Will Come | Oneindia Malayalam

  • 7 years ago
T P Senkumar who was reinstated as per a Supreme Court order, is scheduled to retire on June 30. After that former DGP Loknath Behra will be appointed as Kerala DGP.

ജൂണ്‍ 30ന് വിരമിക്കുന്ന ടി പി സെന്‍കുമാറിന് പകരം പൊലീസ് മേധാവിസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ തിരിച്ചെത്തും. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് മേധാവി ആയതോടെയാണ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകുന്നത്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ പഴയ പദവി തിരിച്ചുനല്‍കാമെന്ന് സര്‍ക്കാര്‍ ബെഹ്‌റക്ക് ഉറപ്പുനല്‍കിയിരുന്നതായി സൂചനകളുണ്ട്. നിയമനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.

Recommended