BCCI blocks participation of Suresh Raina from TNPL | Oneindia Malayalam

  • 7 years ago
The Indian board has infuriated the Tamil Nadu Cricket Association as it has specifically mentioned that several Indian international players cannot take part in the upcoming Tamil Nadu Premier League.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് തമിഴ്‌നാടിന് പുറത്ത് നിന്നുളള താരങ്ങള്‍ക്ക് ബിസിസിഐയുടെ വിലയ്ക്ക്. ഇതുസംബന്ധിച്ച് ബിസിസിഐയുടെ അറിയിപ്പ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു. ഇതോടെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാമെന്ന നിരവധി താരങ്ങളുടെ പ്രതീക്ഷയാണ് ഇല്ലാതായിരിക്കുന്നത്.

Recommended