Kerala Government Decided to Introduce Yoga In Schools | Oneindia Malayalam

  • 7 years ago
LDF Government has announced its own plans to promote yoga. The ancient system would be introduced in select schools this year, Education Minister C Raveendranath said on Wednesday.


യോഗ വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി കേരള സര്‍ക്കാരും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഫ് പറഞ്ഞു.