Rss Is Helping Controversial Swami For Treatment? | Oneindia Malayalam

  • 7 years ago
Rss is helping controversial swami who is in treatment after his genital has been chopped off 2 days back. Important proves are out from reliable sources.
പീഡനം ചെറുക്കാന്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ വിവാദ സ്വാമി ഗംഗേശാനന്ദയെ തീര്‍ഥപാദരുമായി ബന്ധമില്ലെന്നാണ് നേരത്തേ ബിജെപി വ്യക്തമാക്കിയിരുന്നത്. കാഷായം ധരിച്ചവരെല്ലാം കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നു ആരോപിക്കുന്നത് അപഹാസ്യമാണെന്നും ബിജെപി നേതാവ് കെ സുരേന്ദ്രനും പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തിനു ശേഷവും വിവാദ സ്വാമിക്ക് പിന്തുണയേകുന്നത് ആര്‍എസ്എസ് ആണെന്ന് തെളിവുകള്‍. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
----
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s