Evartha TV

@evarthatv
മലയാളത്തിലെ മുൻനിര സ്വതന്ത്ര ഓൺലൈൻ വാർത്താ വെബ്സൈറ്റുകളിൽ ഒന്നാണ് ഇവാർത്ത. ഇവാർത്തയുടെ വീഡിയോ വാർത്തകളും പ്രോഗ്രാമുകളും പ്രേക്ഷകരിലേയ്ക്കെത്തിക്കുന്ന യൂട്യൂബ് ചാനലാണ് ഇവാർത്ത ടിവി. ഈ യൂട്യൂബ് ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്,ദേശീയം, അന്തർദ്ദേശീയം, കേരളം കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു.

Evartha is one of the leading online news portals (www.evartha.in) in Malayalam. Evartha Tv is the Video channel of Evartha which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.