Skip to playerSkip to main contentSkip to footer
  • today
'അവൻ ഡിസ്ചാർജ് ആയി, വീണ്ടും ക്യാമ്പിലേക്ക് കൊണ്ടുപോകുമെന്നാണ് ലാസ്റ്റ് മെസേജ് വന്നത്....'; റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളി യുവാവ് ജെയിൻ വീണ്ടും ആർമി ക്യാമ്പിലേക്ക്. സന്ദേശം കുടുംബത്തിന് ലഭിച്ചു

Category

📺
TV

Recommended