Skip to playerSkip to main contentSkip to footer
  • yesterday
'ഹജ്ജിനുള്ള തീർഥാടകർ ഏപ്രിൽ 18ന് മുമ്പ് പാസ്പോർട്ട് വെരിഫിക്കേഷൻ നടപടിക്രമങ്ങൾക്കായി നൽകണം'; കേന്ദ്ര സർക്കാർ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക് തിരിച്ചടിയായി വിദേശകാര്യ മന്ത്രാലയത്തിന്റെ സർക്കുലർ

Category

📺
TV

Recommended