• 2 days ago
Rahul Mamkoottathil MLA criticism | ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് സംബന്ധിച്ച വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ ത്വക്കിന്റെ നിറത്തിന്റെ ക്വാളിറ്റി ചെക്ക് നടത്താൻ നമ്മൾ ആരാണെന്നും അല്ലെങ്കിൽ തന്നെ ഏത് നിമിഷവും സ്കിൻ കാൻസർ വരാൻ പറ്റുന്ന ത്വക്കിന്റെ നിറത്തിൽ എന്ത് കാര്യമാണ് ഉള്ളതെന്നും രാഹുൽ ചോദിച്ചു.

#rahulmamkootathil #saradamuraleedharan

~HT.24~ED.190~PR.322~

Category

🗞
News

Recommended