• 14 hours ago
പാർട്ടിക്ക് പഴി കേൾക്കേണ്ടി വന്നാലും പിണറായിക്ക് അതൊരു പ്രശ്‌നമേ അല്ല. മലയിളകി വന്നാലും വിശ്വസിക്കുന്ന ആളുകളെ പിണറായി വിജയൻ തള്ളിപ്പറയില്ല. അത് അജിത് കുമാറിന്റെ കാര്യത്തിലും കാണാൻ കഴിയും. 

Category

📺
TV

Recommended