'നഡ്ഡയുടെ അപ്പോയിമെന്റ് എടുത്ത് തരണോ?, മന്ത്രി വീണാ ജോർജിന്റെ കൂടെ വരണോ, ഞാൻ തയ്യാറാണ്'; കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുടെ അപ്പോയിമെൻ്റ് നേടാൻ സഹായവാഗ്ദാനവുമായി രാജ്യസഭാംഗവും മഹിളാ കോൺഗ്രസ് അധ്യക്ഷയുമായ ജെബി മേത്തർ| Ashaworkers protest | Veena George | Jebi Mather
Category
📺
TV