• 17 hours ago
കണ്ട് പഠിക്കണം മിസ്റ്റർ....ഒരേക്കർ പ്രദേശത്ത് കൃഷിയിറക്കി മാതൃകയായി ഒരു കൂട്ടം യുവാക്കൾ. മലപ്പുറം പുകയൂരിലാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ യുവാക്കളുടെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്

Category

📺
TV

Recommended