• 16 hours ago
ആ അലമാരയിലെന്താണ്? തുറക്കാൻ ഒരുങ്ങി മാനേജ്മെൻറ്. എതിർപ്പുമായി തൊഴിലാളികൾ. കോഴിക്കോട് മാനാഞ്ചിറയിലെ കോം ട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് ഇരുമ്പ് അലമാരകൾ വാർത്തകളിൽ ഇടം പിടിക്കുന്നു

Category

📺
TV

Recommended