• 2 days ago
Police About Afan's Health Condition | പോലീസ് സ്റ്റേഷനുള്ളിൽ നാടകീയ നീക്കം നടത്തി കുഴഞ്ഞുവീണ വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാനെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കിയത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു.

~HT.24~PR.322~PR.400~ED.22~

Category

🗞
News

Recommended