Story Of Dipendra Bir Bikram: Why it is similar to Venjaramood Kolapathakam | വെഞ്ഞാറമൂട് നടന്ന ആരുംകൊലയുടെ ഞെട്ടലിലാണ് കേരളം. സ്വന്തം കൂടപിറപ്പുകളെയും പെൺസുഹൃത്തിനെ അടക്കം 5 പേരെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ അഫാന്റെ മനോനില ഭയപ്പെടുത്തുന്നതാണ്. എന്താണ് അഫാൻ ഈ അരുംകൊല നടത്താനുളള കാരണമെന്നത് ഇന്നും അവ്യക്തമാണ്. പല ദുരൂഹതകൾക്കും ഇത് വഴിവച്ചിട്ടുമുണ്ട്. ഇത്തരത്തിൽ സ്വന്തം കുടുംബത്തെ അതി ദാരൂരണമായി കൊലപ്പെടുത്തിയ ഒരു രാജകുമാരനെ ഓർക്കുന്നുണ്ടോ? നേപ്പാളിലെ രാജഭരണം നശിച്ചുപോകാൻ ഇടയായ ഒരു രാജ്യത്തെയാകെ ഭയപ്പെടുത്തിയ രാജകൊട്ടാരത്തിലെ കൊല.
#venjaramoodu #afan #dipendrabirbikram
~PR.322~ED.22~HT.24~CA.26~
#venjaramoodu #afan #dipendrabirbikram
~PR.322~ED.22~HT.24~CA.26~
Category
🗞
News