Ramesh Chennithala's reply to Shashi Tharoor | ശശി തരൂരിന് മറുപടിയുമായി മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. തരൂർ അനിവാര്യനായതിനാലാണ് അദ്ദേഹത്തെ നാല് വട്ടം എംപിയായും കേന്ദ്രമന്ത്രിയായും ഒക്കെ സ്ഥാനം നൽകിയതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. #shashitharoor #rameshchennithala
~HT.24~ED.22~PR.322~
~HT.24~ED.22~PR.322~
Category
🗞
News