• 2 days ago
നിലവിൽ തുളസി ​ഗ്രാമത്തിൽ നാൽപ്പതോളം സജീവ യൂട്യൂബ് ചാനലുകളുണ്ട്. ഇതിൽ പലതിൽ നിന്നും യൂട്യൂബ് പരസ്യവരുമാനത്തിലൂടെ മാസം 20,000-40,000 രൂപ ആളുകൾ സമ്പാദിക്കുന്നുണ്ട്.

​#youtube #tulsivillage #youtubervillage

~PR.400~ED.23~

Category

🗞
News

Recommended