• 2 days ago
ആശാവർക്കർമാരോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ആനുകൂല്യം 1000 രൂപയാക്കണമെന്ന് പറഞ്ഞ് സമരം നടന്ന സമയമുണ്ടായിരുന്നു കേരളത്തിൽ .
അന്ന് അതൊന്നും കൊടക്കാത്തവരുണ്ടെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു

Category

📺
TV

Recommended