നാട്ടിലിറങ്ങുന്ന കാട്ടനാകളെ പിടികൂടി നാട്ടാന ആക്കണമെന്ന് പാറമേക്കാവ് ദേവസ്വം. എണ്ണം കുറവായതിനാൽ നിലവിലുള്ള ആനകൾക്ക് അമിത ജോലി വേണ്ടി വരുന്നുവെന്നും അതുകൊണ്ടാണ് ആനകൾ പ്രശ്നങ്ങൾ കാണിക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു
Category
📺
TV