• 2 days ago
കഴിഞ്ഞ ഒന്നരമാസത്തിനിടെ വിവിധ കാരണങ്ങളാൽ 16 KSRTC ജീവനക്കാരാണ് മരിച്ചത്, അകാല മരണങ്ങളിൽ സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ AS ബോബൻ ചീഫ് ഓഫീസിന് മുന്നിൽ നിരാഹാരം തുടങ്ങി

Category

📺
TV

Recommended