• 2 days ago
കൊല്ലം ചവറ KMML -ൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത അബ്ദുൽ വഹാബ് നടത്തിയ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്, 40 ഓളം പേരിൽ നിന്ന് ഹജ്ജിന് കൊണ്ട് പോകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി

Category

📺
TV

Recommended