• 2 days ago
വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു, മാനുവിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്നും മൃതദേഹം ഏറ്റുവാങ്ങാൻ റവന്യൂ - ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നുമാരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധിച്ചു

Category

📺
TV

Recommended