• 5 hours ago
കൊല്ലത്ത് കടം വാങ്ങിയ സാധനങ്ങളുടെ
പണം ചോദിച്ചതിന്റെ വൈരാഗ്യത്തിൽ കട കത്തിച്ചതായി പരാതി, മടത്തറ ശിവൻമുക്കിൽ പ്രവർത്തിക്കുന്ന GG സ്റ്റോർ എന്ന കടയാണ് കഴിഞ്ഞ ദിവസം കത്തിച്ചത്, സംഭവത്തിൽ ഒരാളെ ചിതറ പോലീസ് പിടികൂടി

Category

📺
TV

Recommended