Skip to playerSkip to main contentSkip to footer
  • 2/10/2025
കേരള തീരത്ത് നിന്ന് മണലും ധാതുക്കളും ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ച കേന്ദ്ര നടപടിയെ ഒന്നിച്ച് നിന്ന് എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ, കേന്ദ്രത്തിന്റെ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വി ഡി പറഞ്ഞു

Category

📺
TV

Recommended