രാജ്യത്ത് സെൻസസ് ഉടൻ നടത്തണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, സെൻസസ് ഇത്രത്തോളം വൈകുന്നത് ചരിത്രത്തിൽ ആദ്യമാണ്, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അർഹരായ 14 കോടി പേർക്ക് ഇത് മൂലം ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നുവെന്നും സോണിയ ഗാന്ധി രാജ്യസഭയിൽ പറഞ്ഞു
Category
📺
TV