• 3 minutes ago
'വഴിയിൽ നിൽക്കുന്ന എല്ലാവരേയും പൊലീസ് തല്ലാറില്ലല്ലോ.. കറുത്തവരും മുഷിഞ്ഞ വസ്ത്രം ധരിച്ചവനും കുറ്റവാളികളാണെന്നാണ് പൊലീസ് ധരിച്ച് വച്ചിരിക്കുന്നത്, PRDS പ്രവർത്തകരാണ് അവർ അവരെ വഴിയിലിട്ട് മർദിച്ചതിന് പിണറായി വിജയൻ മറുപടി പറയേണ്ടി വരും'; സണ്ണി എം കപിക്കാട്‌

Category

📺
TV

Recommended