• 5 minutes ago
മക്ക- ത്വായിഫ് റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഫെബ്രുവരി 28 വരെയാണ് നിയന്ത്രണം. ത്വായിഫിലെ അൽഹദ റോഡ് താൽക്കാലികമായി അടച്ച സാഹചര്യത്തിലാണ് നിയന്ത്രണം. 

Category

📺
TV

Recommended