• 2 minutes ago
കുവൈത്തിലെ ഹവല്ലിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അപകടം, സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന മുറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിയുടെ ചുമർ തകർന്നുവീണു

Category

📺
TV

Recommended