• 2 hours ago
തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന വനിത-ശിശുവികസനവകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്

Category

📺
TV

Recommended