• 2 days ago
പെരിയ ഇരട്ട കൊലക്കേസ്; ജാമ്യം കിട്ടിയ പ്രതികൾക്ക് സ്വീകരണം നൽകിയതിൽസിപിഎമ്മിനെ വിമർശിച്ച് കോൺഗ്രസ്. പൊലീസ് അകമ്പടിയിൽ സ്വീകരണം നൽകിയത് വീണ്ടും സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു

Category

📺
TV

Recommended