• 2 weeks ago
സൗദിയിലെ റിയാദ് മെട്രോയുടെ യെല്ലോ ലൈനിലെ എയർപോർട്ട് ടെർമിനൽ ഒന്ന്, രണ്ട് സ്റ്റേഷനുകളിലേക്കുള്ള സേവനം ആരംഭിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളെ എയർപോർട്ടുമായി ബന്ധിപ്പിക്കുന്നതാണ് യെല്ലോ ലെയിൻ

Category

📺
TV

Recommended