• last year
'പിണറായിയുടെ തലയ്ക്ക് RSS ഇനാം പ്രഖ്യാപിച്ചു, ഏതെങ്കിലുമൊരു കാേൺ​ഗ്രസുകാരന്റെ തലയ്ക്ക് ആ ഇനാം പ്രഖ്യാപിക്കാത്തത് നിങ്ങളുടെ തലയിൽ ഒന്നും ഇല്ലാത്തത് കൊണ്ട് മാത്രമല്ല, ആ തല അവിടെ ഇരിക്കുന്നത് സുരക്ഷിതമാണെന്ന് RSSനറിയാം'; ജെയ്ക്ക് സി. തോമസ്, സിപിഎം | A Vijayaraghavan | CPM | Special Edition

Category

📺
TV

Recommended