• 2 days ago
ഖത്തര്‍ കെഎംസിസി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായി ഫ്‌ളൈ സിയാന എബോണ്‍. ഇതര ജിസിസി രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്.

Category

📺
TV

Recommended