• 2 weeks ago
First speech of Syrian rebel leader Jolani | ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു സിറിയയില്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ മറിച്ചിട്ട് വിമത സേനകള്‍ അധികാരം പിടിച്ചെടുത്തത്. വെറും പത്തുദിവസം കൊണ്ടാണ് രാജ്യത്തെ വിമതസേനകള്‍ കാൽകീഴിലാക്കിയത്. ഈ ഞെട്ടലിന് ഇടയിൽ സിറിയയിൽ അടുത്തെന്ത് സംഭവിക്കും എന്നും ലോകം ഉറ്റുനോക്കുകയാണ്, അതിനുളള ചില സൂചനകൾ വിമതസേനയുടെ നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി വിജയഘോഷത്തിനിടെ തന്റെ ആദ്യ പ്രസം​ഗത്തിൽ വ്യക്തമാക്കി കഴിഞ്ഞു.


#Syria #SyriaIssue #Israel

Also Read

'സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടത്തുവർക്ക് അഭിവാദ്യങ്ങൾ';വിതമർക്ക് ഹമാസിന്റെ ആശംസ :: https://malayalam.oneindia.com/news/international/greetings-to-those-who-achieved-the-aspirations-of-the-syrian-people-hamas-greetings-to-syria-492637.html

സൗദി അറേബ്യ അല്ലല്ലോ സിറിയ; ക്രൂഡ് വാങ്ങാനുള്ള നീക്കം മുടങ്ങിയത് ഇങ്ങനെ... തിരിച്ചടിക്ക് സാധ്യത :: https://malayalam.oneindia.com/gulf/syria-not-saudi-arabia-india-does-not-depend-this-nation-for-crude-oil-but-oil-price-surging-492603.html

സിറിയ വീണു!! ഇനി കാത്തിരിക്കുന്നത് ഇതാണ്... ലോകം നടുങ്ങുമെന്ന് ബാബ വാംഗ, പടിഞ്ഞാറ് തകരും :: https://malayalam.oneindia.com/gulf/when-syria-falls-then-what-will-happen-baba-vangas-prediction-again-in-discussion-492531.html



~HT.24~ED.21~PR.322~

Category

🗞
News

Recommended