• 2 days ago
ഓടല്ലേ...ഇത് ഒറിജിനൽ പൊലീസല്ല... മലപ്പുറം എടപ്പാളിൽ സിനിമാ ചിത്രീകരണത്തിനായി പൊലീസ് വേഷം ധരിച്ചവരെ കണ്ട് അപകടം. ഷൈൻ ടോം ചാക്കോയുടെ സിനിമാ ചിത്രീകരണം പൊലീസ് പെട്രോളിങ് ആണെന്ന് കരുതിയ യുവാവാണ് ബൈക്കുമായി വീണത്.

Category

📺
TV

Recommended