• 7 hours ago
Jhansi Medical College Fire: 10 Newborn Fall Victims, Probe Ordered, Families Demand Justice | ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ജീവന് നിങ്ങൾ എന്ത് സുരക്ഷയാണ് നൽകുന്നത്?. വെന്ത് മരിച്ച പൊന്നോമനകൾക്കായ് ആശുപത്രി വരാന്തയിൽ അലറി കരയുന്ന ആ മാതാപിതാക്കാളോട് നിങ്ങൾ എന്ത് ഉത്തരം നൽകും?. യുപി ജാൻസിയിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിൽ സംഭവിച്ച ഹൃദയം നുറുക്കുന്ന ദുരന്തം ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.




~PR.322~CA.356~ED.23~HT.24~

Category

🗞
News

Recommended