• 2 months ago
കുവൈത്ത് ഇന്ത്യൻ ഇസ്‍ലാഹി സെന്ററിന് കീഴിലെ ഖുർആൻ ലേണിങ് സ്കൂൾ 'വെളിച്ചം' പരീക്ഷ പഠിതാക്കളുടെ സംഗമം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും.

Category

📺
TV

Recommended