• 3 days ago
What will happen to Rahul Mamkoottathil? As he is all set to become the new face of UDF | ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കുട്ടി സതീശൻ എന്നാണ് കോൺ​ഗ്രസിനോട് ഇടഞ്ഞ് ഇടത് പാളയത്തിൽ എത്തിയ പി സരിൻ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ധാർഷ്ഠ്യമാണ് രാഹുൽ മാങ്കൂട്ടത്തിനുമുളളതെന്നായിരുന്നു സരിന്റെ പ്രധാന ആരോപണം. എന്നാൽ പാലക്കാട് ഇറങ്ങിയ രാഹുലിനെ കാണുമ്പോൾ ആള് കുട്ടി സതീശനാണോ? കുട്ടി ഷാഫിയാണോ?

#RahulMamkoottathil #UDF #PalakkadByElections2024

~PR.322~ED.190~CA.356~HT.24~

Category

🗞
News

Recommended