• 2 days ago
ലബനാനിലേക്ക് കൂടുതല്‍ സഹായമെത്തിച്ച് യുഎഇ. ലബനാന്‍ ജനതയ്ക്കാവശ്യമായ അവശ്യവസ്തുക്കളും ചികിത്സാ ഉപകരണങ്ങളും വഹിച്ചാണ് മൂന്ന് യുഎഇ വിമാനങ്ങള്‍ ഇന്നലെ ബെയ്‌റൂത്തിലിറങ്ങിയത്. 

Category

📺
TV

Recommended