'മൃത​ദേഹം കിട്ടിയത് തന്നെ കുടുംബത്തിന് ആശ്വാസമാണ്, ആ ആശ്വാസം തന്നെയാണ് കേരളത്തിനും''

  • 5 minutes ago
'മൃത​ദേഹം കിട്ടിയത് തന്നെ കുടുംബത്തിന് ആശ്വാസമാണ്, ആ ആശ്വാസം തന്നെയാണ് കേരളത്തിലുള്ള ഓരോരുത്തർക്കുമുള്ളത്';
സാദിഖലി ശിഹാബ് തങ്ങൾ


സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും അർജുന്റെ വീട്ടിലേക്കെത്തി. ദൗത്യം ആരംഭിച്ചത് മുതൽ ഇന്ന് അർജുന്റെ മൃതദേഹം കുടുംബത്തിൽ ഏൽപ്പിക്കും വരെ മലയാളിയുടെ നൊമ്പരത്തിനൊപ്പം നിന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അർജുന്റെ വീട്ടിലെത്തി

Category

📺
TV

Recommended