മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

  • 32 minutes ago
എറണാകുളം പെരുന്പാവൂരില്‍ മദ്യപസംഘത്തിന്റെ അടിപിടിക്കിടെ ഒരാള്‍ മരിച്ചതിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരുമ്പാവൂര്‍ സ്വദേശികളായ അജിംസ്, ബാവ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Category

📺
TV

Recommended