ശ്രദ്ധേയമായി ഖത്തര്‍ മലയാളിയായ ബാസിത് ഖാന്റെ ചിത്ര പ്രദർശനം

  • 2 days ago
ശ്രദ്ധേയമായി ഖത്തര്‍ മലയാളിയായ ബാസിത് ഖാന്റെ ചിത്ര പ്രദർശനം. അല്‍ സദ്ദിലെ ആര്‍ട്ട് ഫാക്ടറിയിലാണ് ബാസിത് തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തോട് കലഹിക്കുന്നത്.

Category

📺
TV

Recommended