' അജിത് കുമാറിനെ മാറ്റേണ്ട സമയം അതിക്രമിച്ചു'; അന്വേഷണത്തിന് ഒറ്റ ഉത്തരവ് ഇറക്കി സർക്കാർ

  • 12 hours ago
എഡിജിപി എം.ആർ അജിത്കുമാറിനും , മലപ്പുറം മുൻ എസ്.പി സുജിത്ദാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് ഒറ്റ ഉത്തരവിറക്കി സർക്കാർ. എഡിജിപി സ്ഥാനത്തുനിന്ന് എംആർ അജിത് കുമാറിനെ മാറ്റേണ്ട സമയം അതിക്രമിച്ചുവെന്നാണ് സിപിഐ വിലയിരുത്തൽ

Category

📺
TV

Recommended