അർജുനായുള്ള തിരച്ചിൽ അൽപസമയത്തിനകം; ഡ്രഡ്ജർ ട​ഗ് ബോട്ട് അപകടസ്ഥലത്തിന് സമീപം

  • 2 days ago
കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിൽ അൽപസമയത്തിനകം പുനഃരാരംഭിക്കും

Category

📺
TV

Recommended