'പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള ചിത്രങ്ങൾ പങ്കുവെച്ചു'; നടിക്കെതിരെ വീണ്ടും പരാതി

  • 2 days ago
മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും പരാതി . നടി തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് ബന്ധുവായ യുവതിയുടെ പരാതി 

Category

📺
TV

Recommended