തൃശൂരിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

  • 2 days ago
തൃശൂർ ചാലക്കുടി കൂടപ്പുഴയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പുളിയിലപ്പാറ സ്വദേശി ഡൽജോ ആണ് മരിച്ചത്

Category

📺
TV

Recommended