സീനിയർ നേതാക്കൾ ഉണ്ടായിട്ടും അതിഷിക്ക് നറുക്കുവീഴാനിടയായ കാരണങ്ങൾ
All you want to know about new Delhi CM Atishi Marlena |
അരവിന്ദ് കെജ്രിവാൾ രാജിവയ്ക്കുന്ന ഒഴിവിലേക്ക് ഡൽഹി മുഖ്യമന്ത്രിയായി എഎപി നേതാവും നിലവിലെ മന്ത്രിസഭാംഗവുമായ അതിഷി മർലേന സ്ഥാനം ഏറ്റെടുക്കും. ഇന്ന് ചേർന്ന് എഎപി എംഎൽഎമാരുടെ യോഗത്തിലാണ് നിർണായക തീരുമാനം. മദ്യനയ കേസിൽ ജാമ്യം നേടി ജയിൽ മോചിതനായ അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തേക്ക് പുതിയ മുഖ്യമന്ത്രിയെ തേടാൻ എഎപി നിർബന്ധിതരായത്.
who is new delhi chief minister atishi marlena?

Category
🗞
News