മലപ്പുറത്ത് നിപ്പ?; നടുവത്ത് യുവാവ് മരിച്ചത് നിപ്പ ബാധിച്ചെന്ന് സംശയം

  • 2 days ago
ബെംഗളൂരുവിൽ പഠിക്കുന്ന 23 കാരനായ വിദ്യാർത്ഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്നാണ് ചികിത്സ തേടിയത്

Category

📺
TV

Recommended