കുവൈത്തിലെ ഗൾഫ് യൂണിവേഴ്സിറ്റിയിൽ ഹിന്ദി ഭാഷാ ചെയർ സ്ഥാപിക്കുന്നു.

  • 2 days ago
കുവൈത്തിലെ ഗൾഫ് യൂണിവേഴ്സിറ്റിയിൽ ഹിന്ദി ഭാഷാ ചെയർ സ്ഥാപിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

Category

📺
TV

Recommended