• 2 months ago
പാരലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയ‍ർ
പിസ്റ്റളിൽ റുബിന ഫ്രാൻസിസി വെങ്കലം നേടി. ഒരു സ്വർണവും ഒരു വെള്ളിയും 3 വെങ്കലവുമായി 5 മെഡലുകളോടെ 24ാം സ്ഥാനത്താണ് ഇന്ത്യ.

Category

📺
TV

Recommended