2010ൽ താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം. ലോയേഴ്‌സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ട് വി എസ് ചന്ദ്രശേഖരൻ, നടൻ ഇടവേള ബാബു എന്നിവർക്കെതിരായ കേസുകളിലും പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുത്തു.
Category
📺
TV